വേണുചേട്ടന്‍ പോയി, ഈ യാത്രയില്‍ ഞാന്‍ തനിച്ചായി | FilmiBeat Malayalam
VAST
Filmibeat Malayalam

Filmibeat Malayalam

1899Subscrice


Mohanlal about his relation with Nedumudi
എന്നെ ഏറ്റവും കൂടുതല്‍ സ്വപ്നം കണ്ടയാള്‍ വേണുച്ചേട്ടനാകും. സ്വപ്നം കണ്ടാല്‍ തൊട്ടടുത്ത ദിവസം വിളിക്കും. മിക്കപ്പോഴും സ്വപ്നത്തില്‍ ഞാനൊരു കുട്ടിയായിരിക്കും.