Sidharth's cryptic post on Samantha get backlash from published
VAST
Filmibeat Malayalam

Filmibeat Malayalam

1899Subscrice


പ്രണയത്തില്‍ നിന്ന് പിന്മാറിയാല്‍ അപമാനിക്കുന്ന മാനസിക രോഗമാണ് സിദ്ധാര്‍ത്ഥിന്

ഒക്ടോബര്‍ രണ്ടാം തിയതിയാണ് സാമന്ത ഇക്കാര്യത്തെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം നല്‍കിയത്. തൊട്ടടുത്ത ദിവസം തന്നെ സിദ്ധാര്‍ത്ഥിന്റെ പരാമര്‍ശവുമെത്തി.