DQവിന്റെ കുറുപ്പും Nivin Paulyയുടെ  പടവെട്ടും തിയേറ്ററുകളിലേക്ക്
VAST
Filmibeat Malayalam

Filmibeat Malayalam

1899Subscrice


Dulquer Salmaan’s Kurup to hit theatres in November, Nivin's Padavett also releas in theatre

ദുൽഖർ സൽമാന്റെആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രം കുറുപ്പ് നവംബറിൽ തിയേറ്ററിൽ റിലീസ് ചെയ്യുവാൻ പോവുകയാണ്, കേരളത്തിൽ ഒക്ടോബർ 25ന് തീയറ്ററുകൾ തുറക്കുന്ന സാഹചര്യത്തിൽ കുറുപ്പ് തീയറ്ററുകളിൽ തന്നെ പ്രദർശനത്തിനെത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മാത്രമല്ല നിവിന്‍ പോളിയുടെ പടവെട്ടും ആരാധകർക്ക് തിയേറ്ററിൽ കാണാം