സംസ്ഥാന ചലചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും | Filmibeat Malayalam
VAST
Filmibeat Malayalam

Filmibeat Malayalam

1899Subscrice


കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ വൈകീട്ട് 3 മണിക്ക് പ്രഖ്യാപിക്കും. നടി സുഹാസിനി അദ്ധ്യക്ഷയായ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. ഇത്തവണ 30 ചിത്രങ്ങളാണ് അന്തിമ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്.. ആരാവും 2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ സ്വന്തമാക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍.